ഒ.ഐ.സി.സി രാസ്തനൂറ യൂണിറ്റ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു
Dec 6, 2013, 16:14 IST
ദമ്മാം: ഒ.ഐ.സി.സി രാസ്തനൂര യൂണിറ്റ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു. ദമ്മാം സോണ്‍ ജനറല്‍ സെക്രട്ടറി ബിജു കല്ലുമല, വര്‍ഗ്ഗീസ് ചാക്കോയ്ക്ക് നല്‍കികൊണ്ട് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉല്‍ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡണ്ട് നബീല്‍ നെയ്തല്ലൂര്‍ അധ്യക്ഷ വഹിച്ചു. ലിജോഷ് ജോര്‍ജ് ആശംസ പ്രസംഗം നടത്തി. കിഷോര്‍ സ്വാഗതവും കബീര്‍ കോടത്തൂര്‍ നന്ദിയും പറഞ്ഞു. രസ്തനൂര മേഖലയില്‍ ഐ.ഐ.സി.സിയില്‍ അംഗങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ കബീര്‍ കോടത്തൂര്‍ (0546544576), നിഷാര്‍ (0541115476), ലിജോഷ് ജോര്‍ജ് (0558005417)എന്നിവരുമായി ബന്ധപ്പെടണമെന്ന് ഒ.ഐ.സി.സി റഹിമ യൂണിറ്റ് അറിയിച്ചു.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752