city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ പി ബി ''ബാല സാഹിത്യങ്ങള്‍'' വിതരണ ഉദ്ഘാടനം ചെയ്തു

ഐ പി ബി ''ബാല സാഹിത്യങ്ങള്‍'' വിതരണ ഉദ്ഘാടനം ചെയ്തു
ബാല സാഹിത്യങ്ങളുടെ വിതരണ ഉദ്ഘാടനം ഡോക്ടര്‍ അബ്ദുസ്സലാം റിസാല സ്റ്റഡി  സര്‍ക്കിള്‍  ടീന്‍സ് സര്‍ക്കിള്‍ കണ്‍വീനര്‍ ജാസ്സിം ജമാലിന് കോപ്പികള്‍നല്‍കി നിര്‍വ്വഹിക്കുന്നു.


റിയാദ്: ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യോറോ (ഐ.പി.ബി)പുറത്തിറക്കിയ ബാല സാഹിത്യങ്ങളുടെ വിതരണ ഉദ്ഘാടനം ഡോക്ടര്‍ അബ്ദുസ്സലാം റിസാല സ്റ്റഡി സര്‍ക്കിള്‍ ടീന്‍സ് സര്‍ക്കിള്‍ കണ്‍വീനര്‍ ജാസ്സിം ജമാലിന് കോപ്പികള്‍നല്‍കിക്കൊണ്ട് റിയാദില്‍ നിര്‍വ്വഹിച്ചു. സമകാലീന വായന സംസ്‌കാരത്തെ ധാര്‍മ്മികതയുടെ മധുരം ചേര്‍ത്ത് ബാല്യ-കൗമാര മനസ്സുകളില്‍ സര്‍ഗ്ഗ ശക്തിയും ആത്മീയ ബോധനവും പകര്‍ന്ന് നല്‍കുന്ന രീതിയിലാണ്ഐ. പി ബി യുടെ ബാല സാഹിത്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഐ.പി.ബി പ്രസിദ്ധീകരിച്ച ഇരുപത്തിയഞ്ച് ബാലസാഹിത്യ കൃതികളുടെ റിയാദ് സോണ്‍ തല വിതരണ ഉദ്ഘാടനമാണ് പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്നത്.

Keywords: Gulf, RSC, Riyadh

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia