എസ്.കെ.എസ്.എസ്.എഫ്. ഇബാദ് പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു
Oct 8, 2011, 15:41 IST
ദുബൈ :എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്‌റ്റേറ്റ് കമ്മിറ്റിയുടെ ഇബാദ് പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ദുബൈ സുന്നി സെന്റര്‍ സെക്രട്ടറി ഷൗക്കത്തലി ഹുദവിയില്‍ നിന്നും എസ്.കെ.എസ്.എസ്.എഫ്. നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹൈദരലി ഹുദവി ആദ്യ ഗഡു സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്‌റ്റേറ്റ് പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ഫൈസി, ശറഫുദ്ദീന്‍ ഹുദവി, കരീം എടപ്പാള്‍, അലവിക്കുട്ടി ഹുദവി, ഇബ്രാഹിം ഫൈസി പെരുമാളബാദ്, എം.ബി, എ.ഖാദര്‍, മന്‍സൂര്‍ മൂപ്പന്‍,ശറഫുദ്ദീന്‍ പെരുമാളബാദ്,സുബൈര്‍ ഹുദവി, നാസര്‍ മൗലവി, കബീര്‍, ഫാസില്‍ ഹാജി, ഹമീദ് ഹാജി, സാബിര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Gulf, Inaugration, SKSSF, എസ്.കെ.എസ്.എസ്.എഫ്, ദുബൈ