എമിറേറ്റ്‌സ് ബേക്കറി ഒമാന്‍ സഹാമില്‍ പ്രവര്‍ത്തനമാരംഭിച്ചു
Feb 22, 2016, 11:00 IST
മസ്‌കറ്റ്: (www.kasargodvartha.com 22/02/2016) എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ മൂന്നാമത് സംരംഭമായ എമിറേറ്റ്‌സ് ബേക്കറി ഒമാന്‍ സഹാമില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. എച്ച്.എച്ച് ശൈഖ് മഹ്ഫൂദ് ബിന്‍ ഹംദാന്‍ അല്‍ വഹിബി ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ മുഖ്യാതിഥിയായിരുന്നു.
മാനേജിംഗ് ഡയറക്ടര്‍ പി.എച്ച് ഹക്കീം ബേക്കല്‍ ഹദ്ദാദ് നഗര്‍, ഫിറോസ്, അഷ്ഖര്‍, നൂറുദ്ദീന്‍, റഫീഖ് എര്‍മാളം, സമദ് പി.എച്ച്, അഷ്‌റഫ് പി.എച്ച്, മനോജ് ബദറല്‍ സമ, ഷെയ്ഖ് ഖാലിദ് അല്‍ ഫാര്‍സി, ഷെയ്ഖ് ബദര്‍ അല്‍ ഫാര്‍സി, മുനീര്‍ സഹം തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഭീമന്‍ കേക്ക് മുറിച്ചു. വിവിധ കലാ പരിപാടികളും അരങ്ങേറി.
ഗള്‍ഫില്‍ കൂടുതല്‍ മേഖലകളിലേക്ക് എമിറേറ്റ്‌സ് ഗ്രൂപ്പ് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ഇതിന്റെ മുന്നോടിയായാണ് സഹാമില്‍ ബേക്കറി ആരംഭിച്ചതെന്നും എംഡി പി.എച്ച് ഹക്കീം പറഞ്ഞു.
Keywords : Gulf, Inauguration, Business, Bekal, Emirates Bakery, M.D Hakeem P.H Bekal Haddad Nagar.