city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എ.കെ.എം.ജി. എമിരേറ്റ്‌സിനു പുതിയ സാരഥികള്‍

എ.കെ.എം.ജി. എമിരേറ്റ്‌സിനു പുതിയ സാരഥികള്‍
P.M Sirajudheen
എ.കെ.എം.ജി. എമിരേറ്റ്‌സിനു പുതിയ സാരഥികള്‍
George Joseph
അജ്മാന്‍: യു.എ.ഇയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എ.കെ.എം.ജി എമിരേറ്റ്‌സിന്റെ പുതിയ ഭാരവാഹികളായി ഡോ.പി.എം. സിറാജുദ്ദീന്‍ (പ്രസിഡന്റ്), ഡോ. എം. ജോര്‍ജ്ജ് ജോസഫ് (ജന. സെക്രട്ടറി), ഡോ. സുകു കോശി (ട്രഷറര്‍) എന്നിവര്‍ സ്ഥാനമേറ്റു. എ.കെ.എം.ജി സേവ് എ ഹാര്‍ട്ട് എന്ന പേരില്‍ 2 വര്‍ഷത്തിനുള്ളില്‍
നിര്‍ധനരായ 50 പേര്‍ക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എ.കെ.എം.ജി. എമിരേറ്റ്‌സിനു പുതിയ സാരഥികള്‍
Sughu Koshi


Keywords: Gulf, Ajman, AKMG Emirates.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia