'ഉദിനൂര്‍ മഹല്ല് ഈദ് സംഗമം'
Oct 13, 2013, 09:30 IST
ദുബൈ: ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിക്കാറുള്ള ഉദിനൂര്‍ മഹല്ല് ഈദ് സംഗമം വിപുലമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ബലിപെരുന്നാള്‍ ദിനത്തില്‍ വൈകുന്നേരം 3.30 മുതല്‍ ദുബൈ സാബീല്‍ പാര്‍ക്കില്‍ വെച്ചാണ് ''അഞ്ചാമത് ഈദ് സൗഹൃദ സംഗമം'' ഒരുക്കിയിട്ടുള്ളത്.
വിവിധ കലാ മത്സരങ്ങള്‍ സംഗമത്തോടനുബന്ധിച്ചു ഒരുക്കിയിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു. സ്ത്രീകള്‍ക്കായി പുഡ്ഡിംഗ് മത്സരവും ഫ്രൂട്ട് കട്ടിംഗ് മത്സരവും നടത്തും. മുഴുവന്‍ മഹല്ല് നിവാസികളും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് ജമാഅത്ത് സെക്രട്ടറി ടി. റഹ് മത്തുള്ള, ജോ. സെക്രട്ടറി റാഷിദ്. എം, പ്രോഗ്രാം കമ്മിറ്റി മെമ്പര്‍മാരായ ഷുഹൈബ്. ടി.പി, ഹൈദര്‍ അലി. എന്‍, മുഹമ്മദ് അലി തൃക്കരിപ്പൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0555434153, 0559498346, 0556511578, 0508657370, 0557987146 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Keywords: Udinoor, Meet, Eid, Gulf, Kasaragod, Jama-ath Committee, Evening, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: