ഈസ്റ്റാര് ട്രേഡിംഗ് ഉല്‍ഘാടനം
Mar 2, 2012, 16:15 IST
ഈസ്റ്റാര് ഗ്രൂപ്പിന്റെ പുതിയ ഇലക്ട്രോണിക്ക് സംരംഭമായ 'ഈസ്റ്റാര് ട്രേഡിംഗ്' ദുബായ് നൈഫ് റോഡില്‍ മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള ഉല്‍ഘാടനം ചെയ്തപ്പോള്‍. ചടങ്ങില്‍ അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി പ്രാര്‍ത്ഥന നടത്തി.
Keywords: Easter Trading, Dubai, Naif Road, Gulf, KASARAGODVARTHA, KASARAGODNEWS, Cherkalam Abdulla, Abdul Gaffar Sahadi Randathani.