city-gold-ad-for-blogger

ആര്‍ എസ് സി ഇശ്‌ഖേ റസൂല്‍ 2012

കുവൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ ജിസിസി തലത്തില്‍ നടത്തി വരുന്ന നബിദിന ക്യാമ്പയിനിന്റെ ഭാഗമായി കുവൈത്ത് നാഷണല്‍കമ്മറ്റി സംഘടിപ്പിക്കുന്ന ഇശ്‌ഖേ റസൂല്‍ 2012 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫെബ്രുവരി വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് സിറ്റി ശംലാന്‍ മസ്ജിദിന് സമീപം (അല്‍ഖാസിമി കാര്‍ഗോ ബിള്‍ഡിംഗ് ബെയിസ്‌മെന്റ്) വെച്ച്നടക്കും സംഗമത്തിന്റെ ഭാഗമായി ബുര്‍ദ ആസ്വാദനം, മൗലിദ് പാരായണം, പ്രവാചക പ്രകീര്‍ത്തനം ,മദ്ഹുര്‍റസൂല്‍ പ്രഭാഷണം തുടങ്ങിയവ സംഘടിപ്പിച്ചിട്ടു്, കുവൈത്തിലെ നഅത്ത് സംഘങ്ങള്‍ , ഐ സി എഫ്, ആര്‍ എസ് സി നേതാക്കള്‍ സംമ്പന്ധിക്കും. എല്ലാ ഏരിയകളില്‍ നിന്നും വാഹന സൗകര്യം ഏര്‍പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 97331541.

Keywords: RSC, kuwait, Gulf

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia