അബുദാബി രാമന്തളി മുസ്ലിം യൂത്ത് സെന്റര്‍ മൗലീദ് സദസ് നടത്തി
Jan 11, 2015, 08:31 IST
അബുദാബി: (www.kasargodvartha.com 11/01/2015) അബുദാബി രാമന്തളി മുസ്ലിം യൂത്ത് സെന്റര്‍ മൗലീദ് സദസ് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടത്തി. അബുദാബി, ദുബൈ എന്നിവിടങ്ങളിലായി 400 ല്‍ പരം രാമന്തളി നിവാസികളും അവരുടെ കുടുംബങ്ങളും എല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ നാട്ടിലെ പോലെ ഒരു വേറിട്ട ഒരു അനുഭവമായി.
മൗലീദ് സദസ് അബ്ദുല്‍ ബാരി ഹുദവി, മഹറൂഫ് ദാരിമി, ഇല്യാസ് നെക്‌ളി, ജാഫര്‍ രാമന്തളി എന്നിവര്‍ നിയന്ത്രിച്ചു. പ്രസിഡണ്ട് യു.കെ മുഹമ്മദ് കുഞ്ഞി സഹകരിച്ച എല്ലാവര്‍ക്കും നന്ദിയും പറഞ്ഞു.
മൗലീദ് സദസ് അബ്ദുല്‍ ബാരി ഹുദവി, മഹറൂഫ് ദാരിമി, ഇല്യാസ് നെക്‌ളി, ജാഫര്‍ രാമന്തളി എന്നിവര്‍ നിയന്ത്രിച്ചു. പ്രസിഡണ്ട് യു.കെ മുഹമ്മദ് കുഞ്ഞി സഹകരിച്ച എല്ലാവര്‍ക്കും നന്ദിയും പറഞ്ഞു.
Keywords : Abudhabi, Gulf, Committee, Meet, Ramandali Muslim Youth Center.