എഞ്ചിനീയറിങ്ങ്, മെഡിക്കല്‍ പ്രവേശനം: എല്‍.ബി.എസ് പരിശീലനം നടത്തി
Jun 19, 2015, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 19/06/2015) എഞ്ചിനീയറിങ്ങ്, മെഡിക്കല്‍ സാധ്യതകളെക്കുറിച്ചും ഇന്റര്‍നെറ്റ് വഴിയുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷനെകുറിച്ചും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നല്‍കാന്‍ ജില്ലയിലെ ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററായ എല്‍.ബി.എസ് എഞ്ചിനീയറിങ്ങ് കോളജിന്റെ നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.
പ്രൊഫ. എം.എ മുളിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.എ നവാസ് അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, എല്‍.ബി.എസ് പി.ടി.എ സെക്രട്ടറി പി.എം സാമുവല്‍ പ്രസംഗിച്ചു. കെ. അസീം സ്വാഗതവും സി. രാഹുല്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന സെമിനാറില്‍ കെ. അസീം, മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. പി.ആര്‍ സുകുമാരന്‍, ഡോ. കെ.എ നവാസ്, പ്രൊഫ. രാഹുല്‍ എന്നിവര്‍ ക്ലാസെടുത്തു. സംശയനിവാരത്തിനായി രക്ഷിതാക്കളുമായി പാനല്‍ ചര്‍ച്ച നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷനെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് പ്രൊഫ. കെ. അസീമിനെയോ (ഫോണ്‍- 9496463548) കോളേജ് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, LBS-College, Programme, Inauguration, Education.
Advertisement: