സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധ വിരുദ്ധ റാലി നടത്തി
Aug 12, 2016, 09:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 12/08/2016) ഇനിയൊരു യുദ്ധം ഭൂവില്‍ വേണ്ട എന്ന സന്ദേശവുമായി സെന്റ് പോള്‍സ് എ യു പി സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ടൗണില്‍ യുദ്ധ വിരുദ്ധറാലി നടത്തി. നാഗസാക്കി ദിനാചരണ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കടലാസില്‍ തീര്‍ത്ത വലിയ സഡാക്കോ കൊക്കും പ്ലക്കാര്‍ഡുകളുമായി 1300 ല്‍പ്പരം വിദ്യാര്‍ഥികള്‍ ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്നുറക്കെ മുദ്രാവാക്യം മുഴക്കിയാണ് റാലി നടത്തിയത്. സ്കൂളില്‍ യുദ്ധ വിരുദ്ധ പ്രതിജ്ഞയും നടത്തി. മുഖ്യാധ്യാപിക സിസ്റ്റര്‍ ആഗ്നസ് മാത്യു, ടോം പ്രസാദ്, സീന പീറ്റര്‍, സില്‍വിയ കോശി, ടി ജിതേഷ് എന്നിവര്‍ നേതൃത്വം നല്കി.
Keywords : Trikaripur, School, Rally, Inauguration, Education, Students.