സ്‌കൂള്‍ ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു
Jul 25, 2017, 19:17 IST
പുത്തിഗെ: (www.kasargodvartha.com 25.07.2017) സ്‌കൂള്‍ ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു. പുത്തിഗെ മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് 'കൂട്ടായ്മയുടെ വ്യത്യസ്തത' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. കാസര്‍കോട് ആര്‍ട്‌സ് ഫോറം പ്രസിഡന്റ് സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ മാഗസിന്‍ പ്രകാശനം നിര്‍വഹിച്ചു.
ക്ലബ്ബുകളുടെ കൈയെഴുത്ത് മാസികകളും കലാ വസ്തുക്കളും പ്രദര്‍ശിപ്പിച്ചു. ചടങ്ങില്‍ പുസ്തക പ്രദര്‍ശനം, വിവിധ കയ്യെഴുത്ത് മാഗസിന്‍, പ്രവൃത്തി പരിചയ ക്ലബ് നോട്ടീസ് ബോര്‍ഡ് ഉദ്ഘാടനം, ഇംഗ്ലീഷ് ക്ലബ് ബ്ലോക്ക് ഉദ്ഘാടനം എന്നിവയും നടന്നു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം ടി രൂപേഷ്, സ്റ്റാഫ് സെക്രട്ടറി കെ സഞ്ജീവ, അധ്യാപകരായ എന്‍ ആശിഖ്, അബ്ദുര്‍ റാഷിദ്, മുഹമ്മദ് അനസ്, വാണി, ബിന്ദു, സുലേഖ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവൃത്തി പരിചയ കോര്‍ഡിനേറ്റര്‍ ഹനീഫ ഹിംസാഖ് ആലംപാടി സ്വാഗതവും അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, kasaragod, news, school, Club, inauguration, Muhimmath, puthige, Education, Students, School clubs inaugurated