city-gold-ad-for-blogger
Aster MIMS 10/10/2023

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

നീലേശ്വരം: (www.kasargodvartha.com 19/07/2017) കേരള എജ്യുക്കേഷന്‍ കൗണ്‍സില്‍ പാന്‍ടെക്ക് മുഖേന നടത്തുന്ന പ്രീ- പ്രൈമറി ടി ടി സി കോഴ്‌സ് (2016 - 2017) വര്‍ഷം പരീക്ഷയില്‍ വിജയം കൈവരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പാന്‍ടെക്ക് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ വിതരണം ചെയ്തു.

ചടങ്ങില്‍ കെ വി ലിഷ അധ്യക്ഷത വഹിച്ചു. സുധീഷ് കെ വി, പ്രീജ എ എന്നിവര്‍ സംസാരിച്ചു. ക്ലാസ് ലീഡര്‍ ശ്യാമ സ്വാഗതവും വിജിത എ കെ നന്ദിയും പറഞ്ഞു.

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Nileshwaram, Certificates, Kookanam-Rahman, Programme, Education, Inauguration.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL