വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി
Feb 3, 2016, 09:00 IST
(www.kasargodvartha.com 03/02/2016) എസ് എസ് എല്‍ സി പരീക്ഷയില്‍ ബി എ ആര്‍ എച്ച് എസ് എസില്‍ മികച്ച വിജയം നേടിയ ആഇശത്ത് സീനത്ത് ബീഗത്തിന് ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമും, മൗസൂഫ് തൈവളപ്പിന് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീറും മല്ലം വാര്‍ഡ് മുസ്‌ലിം ലീഗ് വനിതാ സംഗമത്തില്‍ ഉപഹാരം നല്‍കുന്നു
Keywords : SSLC, Students, Felicitation, Education, Bovikanam.