വിദ്യാഭ്യാസനിധി ബഷീറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു
Jul 16, 2012, 05:30 IST
തൃക്കരിപ്പൂര്‍ : ഉടുമ്പുന്തല മുസ്ലിം ജമാഅത്ത് മഹല്ലില്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ നിധി അബൂദാബി ശാഖ പ്രസിഡന്റ് പി.പി.കുഞ്ഞിമൊയ്തീന്‍ ഹാജിയില്‍ നിന്നും തുക സ്വീകരിച്ച് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് പ്രസിഡന്റ് എം.അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു. വി.കെ.ബാവ, കെ.എന്‍.അബ്ദുല്ല, വി.ടി.ഷാഹുല്‍ ഹമീദ്, എം.ഷാഹുല്‍ ഹമീദ്, എം.ഹമീദ് ഹാജി, കെ.പി.മഹ്മൂദ്, എം.കെ.മഹ്മൂദ് ഹാജി, കെ.പി.മുഹമ്മദ്, എന്‍.മുനീര്‍, വി.കെ.പി.സലാം, എ.ഫസ്ലുല് ആബിദ്, റസാഖ് പുനത്തില്‍ സംബന്ധിച്ചു.

Keywords: Kasaragod, Trikaripur, Education, Fund, Inauguration