city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റാങ്ക് ജേതാവിനെ എസ് ഐ ഒ അനുമോദിച്ചു

കുമ്പള: (www.kasargodvartha.com 09.08.2016) മംഗളുരു യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം എസ് സി ഇലക്ട്രോണിക്‌സിന് രണ്ടാം റാങ്ക് നേടിയ കുമ്പള കോയിപ്പാടി സ്വദേശിനി ഐശ്വര്യ പി എസിനെ എസ് ഐ ഒ കുമ്പള യൂണിറ്റ് അനുമോദിച്ചു. എസ് ഐ ഒ ജില്ലാ ജോയിന്റ് സെക്രട്ടറി റാസിഖ് മഞ്ചേശ്വരം ഉപഹാരം കൈമാറി.

എസ് ഐ ഒ കുമ്പള യൂണിറ്റ് പ്രസിഡണ്ട് അസ്‌ലം സൂരംബയല്‍, ലുത്ഫി കുമ്പള എന്നിവര്‍ സംബന്ധിച്ചു.

റാങ്ക് ജേതാവിനെ എസ് ഐ ഒ അനുമോദിച്ചു

Keywords : Rank, SIO, Felicitation, Education, Students, University, Mangalore University, Aysharya PS.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia