city-gold-ad-for-blogger
Aster MIMS 10/10/2023

അ­ടുക്ക­ത്ത് ബ­യ­ലില്‍ മ­ത­പ്ര­ഭാഷ­ണം തുടങ്ങി

അ­ടുക്ക­ത്ത് ബ­യ­ലില്‍ മ­ത­പ്ര­ഭാഷ­ണം തുടങ്ങി

മജ്‌ലിസ് എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ട്രസ്റ്റിന്റെ 
10-ാം വാര്‍ഷിക സമ്മേളനം സംസ്ഥാന ഹജ്ജ് കമ്മിറ്റി 
ചെയര്‍മാന്‍ അല്‍ഹാജ് ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
കാസര്‍­കോട്: അ­ടുക്ക­ത്ത് ബ­യ­ലില്‍ മ­ജ്‌­ലി­സ് എ­ജു­ക്കേ­ഷ­ണല്‍ ആന്റ് ചാ­രി­റ്റബിള്‍ ട്ര­സ്­റ്റി­ന്റെ പത്താം വാര്‍­ഷി­കാ­ഘോ­ഷ­ത്തി­ന്റെ ഭാ­ഗ­മാ­യി ആ­രം­ഭി­ച്ച മ­ത­പ്ര­ഭാഷ­ണ പ­രി­പാ­ടി കൊട്ടുമല ബാപ്പു മുസ്ലിയാര്‍ ഉ­ദ്­ഘാട­നം ചെ­യ്തു.

തു­ടര്‍­ന്ന് പ്ര­ഭാ­ഷ­ണവും ന­ടന്നു. ഡി­സം­ബര്‍ ര­ണ്ടുവ­രെ നീ­ണ്ടു നില്‍­ക്കു­ന്ന പ­രി­പാ­ടി­യില്‍ ഖുര്‍­ആന്‍ പാ­രാ­യ­ണം, ഹി­ഫ്‌ള്, ബാ­ങ്ക് വി­ളി മ­ത്സരം, ഖുര്‍­ആന്‍ വി­സ്­മ­യ വി­രു­ന്ന് എ­ന്നി­വ­യും ന­ട­ക്കും.

Keywords:  Adkathbail, Competition, kasaragod, Education, Inaugration, T.KM Bava Musliyar, Qurhan, Kerala, Ahmad Kabeer, Majlis Educational and Charitable Trust, Anniversary, Majlis Islamic Sermon

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL