സ്‌കൂള്‍ കേന്ദ്രീകരിച്ച് മദ്യവില്‍പന; യുവാവ് അറസ്റ്റില്‍
Jan 25, 2019, 11:34 IST
കുമ്പള: (www.kasargodvartha.com 25.01.2019) സ്‌കൂള്‍ കേന്ദ്രീകരിച്ച് മദ്യവില്‍പന നടത്തി വരികയായിരുന്ന യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ചിപ്പാറിലെ ബി കിരണിനെ (28)യാണ് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
ഇയാളില്‍ നിന്നും 3.600 ലിറ്റര്‍ കര്‍ണാടക വിദേശമദ്യം പിടിച്ചെടുത്തു. നയാബസാര്‍ ഐല മൈതാനിയില്‍ വെച്ചാണ് യുവാവിനെ എക്‌സൈസ് സംഘം പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Liquor seller arrested, Kumbala, kasaragod, news, Liquor, Crime, arrest, Kerala, Excise, Kerala.