സഹോദരങ്ങള്‍ക്ക് വെട്ടേറ്റ് ഗുരുതരം; അക്രമം നടത്തിയത് നിരവധി കേസിലെ പ്രതിയെന്ന് സൂചന
Nov 12, 2018, 10:26 IST
കാസര്‍കോട്: (www.kasargodvartha.com 12.11.2018) സഹോദരങ്ങള്‍ക്ക് വെട്ടേറ്റ് ഗുരുതരം. അക്രമം നടത്തിയത് നിരവധി കേസിലെ പ്രതിയെന്ന് സൂചന. ഉളിയത്തടുക്ക ഷിറിബാഗിലു മഞ്ചത്തടുക്ക ഹൗസിലെ അബൂബക്കറിന്റെ മക്കളായ ഫവാസ് (20), സഹോദരന്‍ ഫയാസ് (23) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ മഞ്ചത്തടുക്കയില്‍ വെച്ചാണ് സംഭവം.
ബന്ധുവും നിരവധി കേസില്‍ പ്രതിയുമായ ആളാണ് ഇരുവരെയും വെട്ടിയതെന്നാണ് സൂചന. ഇതില്‍ ഫവാസിനാണ് ഗുരുതരമായി വെട്ടേറ്റത്. വയറിനും പള്ളയ്ക്കും കഴുത്തിനും തലയ്ക്കുമാണ് വെട്ടേറ്റത്. ഓടി കൂടിയ നാട്ടുകാരാണ് ഇരുവരെയും ആദ്യം കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, accused, Attack, Crime, Top-Headlines, Uliyathaduka, Brothers attacked
< !- START disable copy paste -->