ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി ബി ജെ പി പ്രവര്‍ത്തകന്റെ പരാതി
Nov 2, 2018, 11:02 IST
കോളിയടുക്കം: (www.kasargodvartha.com 02.11.2018) ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി ബി ജെ പി പ്രവര്‍ത്തകന്റെ പരാതി. കോളിയടുക്കം പൊന്നക്കായടുക്കത്തു വെച്ചാണ് സംഭവം. ബി ജെ പി പ്രവര്ത്തകന് പരവനടുക്കത്തെ കെ യോഗേഷി (26)നാണ് മര്‍ദനമേറ്റത്. പരിക്കേറ്റ യോഗേഷ് ആശുപത്രിയില്‍ ചികിത്സ തേടി. വ്യാഴാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം.
ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് യോഗേഷ് പരാതിപ്പെട്ടു. സംഭവം സംബന്ധിച്ച് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയതായും യോഗേഷ് അറിയിച്ചു.
ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് യോഗേഷ് പരാതിപ്പെട്ടു. സംഭവം സംബന്ധിച്ച് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയതായും യോഗേഷ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Koliyadukkam, Assault, Attack, Crime, Top-Headlines, BJP worker assaulted
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Koliyadukkam, Assault, Attack, Crime, Top-Headlines, BJP worker assaulted
< !- START disable copy paste -->