ബി എം എസ് പ്രവര്‍ത്തകന് വെട്ടേറ്റു
Sep 13, 2019, 10:31 IST
മാവുങ്കാല്‍: (www.kasargodvartha.com 13.09.2019) ബി എം എസ് പ്രവര്‍ത്തകന് വെട്ടേറ്റു. മാവുങ്കാലിലെ ചുമട്ടുതൊഴിലാളിയായ കാട്ടുകുളങ്ങരയിലെ ഉമേശ(37)നാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രിയോടെ വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച ശേഷം കത്തി കൊണ്ട് പുറത്ത് വെട്ടുകയായിരുന്നുവെന്നാണ് പരാതി.
സമീപവാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. പരിക്കേറ്റ ഉമേശനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Mavungal, Stabbed, Crime, Top-Headlines, BMS volunteer stabbed
< !- START disable copy paste -->