ട്രെയിനില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി
Jul 14, 2017, 23:55 IST
കാസര്‍കോട്: (www.kasargodvartha.com 14.07.2017) എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് റെയില്‍വെ പോലീസുമായി ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ട്രെയിനില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 100 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഉത്തര്‍പ്രദേശ് ഗോരഖ്പൂര്‍ സ്വദേശി ഛോട്ടാലാല്‍ എന്നയാളില്‍ നിന്നുമാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ഇയാളില്‍ നിന്നും പിഴ ഈടാക്കി.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം വി ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോണ്‍സണ്‍, നിഷാദ് പി നായര്‍, രമേശന്‍, ജോണ്‍സന്‍, മോഹനകമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Raid, Train, Crime, Police, Tobacco Products Seized, Chottelal.