Gold Price | സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് തുടരുന്നു; മൂന്ന് ദിവസത്തിനിടെ പവന് കൂടിയത് 240 രൂപ

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടി.
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് അഞ്ച് രൂപയും പവന് 40 രൂപയുമാണ് കൂടിയത്.
● വെള്ളി നിരക്കിൽ മാറ്റമില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. തിങ്കളാഴ്ച്ച (24.02.205) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ കൂടി 8055 രൂപയും പവന് 80 രൂപ കൂടി 64440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് അഞ്ച് രൂപയും പവന് 40 രൂപയുമാണ് കൂടിയത്. അതോടെ 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6625 രൂപയും പവന് 53000 രൂപയിലുമാണ് വ്യാപാരം. വെള്ളി നിരക്കിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 107 രൂപയിൽ തുടരുന്നു.
ശനിയാഴ്ച (22.02.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയിരുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8045 രൂപയിലും പവന് 64360 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6620 രൂപയിലും പവന് 52960 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വെള്ളി നിരക്ക് കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 108 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 107 രൂപയിലാണ് വ്യാപാരം നടന്നത്.
സ്വര്‍ണവിലയിലെ മാറ്റങ്ങള്‍
ഒക്ടോബര്‍ 31 - 59,640 രൂപ
നവംബര്‍ 30 - 57,200 രൂപ
ഡിസംബര്‍ 31 - 56,880 രൂപ
ജനുവരി 31 - 61,840 രൂപ
ഫെബ്രുവരി 1 - 61,960 രൂപ
ഫെബ്രുവരി 2 - 61,960 രൂപ
ഫെബ്രുവരി 3 - 61,640 രൂപ
ഫെബ്രുവരി 4 - 62,480 രൂപ
ഫെബ്രുവരി 5 - 63,240 രൂപ
ഫെബ്രുവരി 6 - 63,440 രൂപ
ഫെബ്രുവരി 7 - 63,440 രൂപ
ഫെബ്രുവരി 8 - 63,560 രൂപ
ഫെബ്രുവരി 9 - 63,560 രൂപ
ഫെബ്രുവരി 10 - 63,840 രൂപ
ഫെബ്രുവരി 11 - 64,480 രൂപ
ഫെബ്രുവരി 11 - 64,080 രൂപ
ഫെബ്രുവരി 12 - 63,520 രൂപ
ഫെബ്രുവരി 13 - 63,840 രൂപ
ഫെബ്രുവരി 14 - 63,920 രൂപ
ഫെബ്രുവരി 15 - 63,120 രൂപ
ഫെബ്രുവരി 16 - 63,120 രൂപ
ഫെബ്രുവരി 17 - 63,520 രൂപ
ഫെബ്രുവരി 18 - 63,760 രൂപ
ഫെബ്രുവരി 19 - 64,280 രൂപ
ഫെബ്രുവരി 20 - 64,560 രൂപ
ഫെബ്രുവരി 21 - 64,200 രൂപ
ഫെബ്രുവരി 22 - 64,360 രൂപ
ഫെബ്രുവരി 23 - 64,440 രൂപ
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Gold prices in the state have risen again, with a significant increase over three days. 22-carat gold is now trading at ₹64,440 per sovereign.
#GoldPrices, #Kochi, #KeralaGold, #GoldPriceIncrease, #February2025, #SilverRate