യുകെ യൂസുഫിന് ഉപഹാരം
Jan 12, 2015, 12:30 IST
(www.kasargodvartha.com 12/01/2015) കാസര്‍കോട് മഹോത്സവത്തിന്റെ പ്രോഗ്രാം സ്‌പോണ്‍സര്‍മാരിലൊരാളായ യുകെ ഗ്രൂപ്പ് ചെയര്‍മാന്‍ യുകെ യൂസുഫിന് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉപഹാരം നല്‍കുന്നു. പാദൂര്‍ കുഞ്ഞാമു ഹാജി, സി.എല്‍ റഷീദ്, ടി.എ ഷാഫി എന്നിവര്‍ സമീപം.