പെരിയ ക്യാമ്പസിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ മോഷണം; 7 മൊബൈല്‍ ഫോണ്‍ കവര്‍ന്നതായി പരാതി
Apr 13, 2018, 10:50 IST
പെരിയ: (www.kasargodvartha.com 13.04.2018) പെരിയ ക്യാമ്പസിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ മോഷണം. ഏഴ് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നതായി പരാതി. ബംഗാള്‍, ഒഡീഷ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 30 തൊഴിലാളികള്‍ താമസിക്കുന്ന ചാലിങ്കാല്‍ മൊട്ടയിലെ ഷെഡിലാണ് മോഷണം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം. തകരഷീറ്റ് കൊണ്ട് ഉണ്ടാക്കിയ വാതില്‍ അകത്തുനിന്നും പൂട്ടിയിരുന്നില്ല.
വസ്ത്രങ്ങളും ആധാര്‍ കാര്‍ഡുകളും മൊബൈല്‍ ഫോണുകളും ഉള്‍പെടെയുള്ള സാധനങ്ങളാണ് മോഷ്ടാവ് കടത്തിക്കൊണ്ടുപോയത്. വസ്ത്രങ്ങളും ആധാര്‍ കാര്‍ഡുകളും ഷെഡിന് കുറച്ചകലെയായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Periya, Robbery, Mobile Phone, Aadhar Card, Robbery in other state workers camp.
< !- START disable copy paste -->