ജനിക്കുമ്പോള്‍ തന്നെ കുട്ടിക്ക് ആധാര്‍ എന്റോള്‍മെന്റ് നടത്തുന്ന പദ്ധതിക്ക് കാസര്‍കോട്ടും തുടക്കമാകുന്നു
Nov 22, 2017, 19:23 IST
കാസര്‍കോട്: (www.kasargodvartha.com 22.11.2017) ജനിക്കുമ്പോള്‍ തന്നെ കുട്ടിക്ക് ആധാര്‍ എന്റോള്‍മെന്റ് നടത്തുന്ന പദ്ധതിക്ക് കാസര്‍കോട്ടും തുടക്കമാകുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ലേബര്‍ വാര്‍ഡില്‍ ഇതിന്റെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30 ന് ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു നിര്‍വ്വഹിക്കും.
ജില്ലാ അക്ഷയ പ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതി സംസ്ഥാത്ത് ആദ്യമായി ഇടുക്കി ജില്ലയിലാണ് തുടങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Aadhar Card, District Collector, Aadhar Card for new born babies; inauguration on Thursday