Join Whatsapp Group. Join now!
Aster MIMS 10/10/2023

Accident | ഓടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

രാജപുരം പൈനിക്കരയിലാണ് സംഭവം Accident, Rajapuram, Malayalam News, കാസർകോട് വാർത്തകൾ
രാജപുരം: (KasargodVartha) ഓടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. രാജപുരത്തെ ചക്കാലക്കല്‍ ബേബി-ഫിലോമിന ദമ്പതികളുടെ മകന്‍ അഭിലാഷ് ബേബി (40) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ രാജപുരം പൈനിക്കരയിലാണ് അപകടം. നിയന്ത്രണം വിട്ട ഓടോറിക്ഷ റോഡരികിലേക്ക് മറിയുകയായിരുന്നു.

News, Kasaragod, Kerala, Rajapuram, Auto Rikshaw, Kannur, Medical College, Natives, Died. Accident, Man dies as auto-rickshaw overturns.

ഉടന്‍ നാട്ടുകാര്‍ പൂടംകല്ലിലെ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂർ മെഡികല്‍ കോളജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: മോന്‍സി (ഇസ്‌റാഈൽ), മക്കള്‍: ഒലീവിയ, അഭിലാഷ്. സഹോദരങ്ങള്‍: നോബിന്‍. പരേതനായ റോബിന്‍.

Keywords: News, Kasaragod, Kerala, Rajapuram, Auto Rikshaw, Kannur, Medical College, Natives, Died. Accident, Man dies as auto-rickshaw overturns. < !- START disable copy paste -->

Post a Comment