ഇക്കഴിഞ്ഞ ഒക്ടോബർ നാലിന് രാവിലെ 8.45 മണിയോടെ കുട്ടികളെ കയറ്റുന്നതിനായി സ്‌കൂൾ ബസുമായി കുഡ്‌ലു റഹ്‌മത് നഗറിൽ എത്തിയപ്പോൾ ഇതേ സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ പിതാവായ ആരിഫ് എന്നയാൾ കഴുത്തിന് പിടിച്ച് തള്ളുകയും കൈ കൊണ്ട് നെഞ്ചത്തും മുഖത്തും അടിക്കുകയും ബസിന്റെ ഡ്രൈവർ ഇരിക്കുന്ന ഭാഗത്തെ വാതിൽ പലതവണ വലിച്ചടച്ച് കൈക്ക് പരിക്കേൽപിച്ചെന്നുമാണ് എഫ് ഐ ആറിൽ പറയുന്നത്.
ഐപിസി 341, 323, 324 വകുപ്പുകൾ പ്രകാരമാണ് കെ എ ശാകിറിന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Keywords: News, Kasaragod, Kerala, Police, Crime, Investigation, Attack, Complaint, Case, Complaint of assaulting school bus driver; Police registered case.
< !- START disable copy paste -->