കര്‍ണാടക ഭദ്രാവതിയിലെ കാംപില്‍ നിന്നുള്ള സേനാംഗങ്ങളാണ് മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പെട്ട ഉപ്പളയിലും കുമ്പളയിലും മാര്‍ച് നടത്തിയത്. ദ്രുതകര്‍മ സേനാംഗങ്ങള്‍ ഒരാഴ്ചക്കാലം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ റൂട് മാര്‍ചുമായി രംഗത്തുണ്ടാവും.
തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് എന്തെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങളും ജനങ്ങളില്‍ ഭീതി ഒഴിവാക്കാനും ഇത്തരം റൂട് മാര്‍ച് നടത്തുന്നത്. മാര്‍ചില്‍ അതാത് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും സേനാംഗങ്ങളും പങ്കെടുക്കുന്നുണ്ട്.
Keywords: Route march, Rapid Action Force, Kumbla, Uppala, Kerala News, Kasaragod News, Malayalam News, Lok Sabha Election, Kumbala News, Uppala News, Rapid Action Force begins route march in Kasaragod.
< !- START disable copy paste -->