.jpg)
യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്‍ ആണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ആഗസ്ത് 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയാണ് പീഡനത്തിനിരയായത്. ആഗസ്റ്റ് 15 ന് ജോലിക്കെത്തിയപ്പോള്‍ സ്ഥാപനത്തിന്റെ ശുചിമുറിയില്‍വെച്ച് ലൈംഗീക പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
അറസ്റ്റിലായ രഞ്ജിത്തിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala-News, Kasaragod-News, Top-Headlines, Ambalathara, Police Station, Hosdurg, Kanhangad News, Manager, Arrested, Molestation, Complaint, Young Woman, Financial Institution, Kanhangad: Manager arrested for molesting young woman in financial institution'.