Join Whatsapp Group. Join now!
Aster MIMS 25/06/2023

Found Dead | പിഗ്മി ഏജന്റിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് അന്വേഷിക്കുന്നു Found Dead, Obituary, Kudlu, Police, കാസറഗോഡ് വാര്‍ത്തകള്‍
മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com) പിഗ്മി ഏജന്റിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഡ്‌ലു സർവീസ് സഹകരണ ബാങ്ക് പിഗ്മി ഏജന്റായ മന്നിപ്പാടി കാന്തിക്കരെ നന്ദനം നിലയത്തിലെ ഉദയാനന്ദൻ (55) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 12 മണിയോടെയാണ് സംഭവം.

Keywords: News, Kasaragod, Kerala, Found Dead, Obituary, Kudlu, Police, Pigmy agent found dead at home.

പുറത്തുപോയ ഭാര്യ തിരിച്ചെത്തിയ സമയത്താണ് ഉദയാനന്ദനെ വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. മരണകാരണം പൊലീസ് അന്വേഷിക്കുകയാണ്.

News, Kasaragod, Kerala, Found Dead, Obituary, Kudlu, Police, Pigmy agent found dead at home.

പരേതനായ വാസു - ലക്ഷ്‌മി ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ. ഉജ്വൽ ഏക മകനാണ്. സഹോദരങ്ങൾ: ജയരാമൻ, മഞ്ജുള, സുനിത, പരേതയായ ആശാലത.

Keywords: News, Kasaragod, Kerala, Found Dead, Obituary, Kudlu, Police, Pigmy agent found dead at home.
< !- START disable copy paste -->

Post a Comment