Join Whatsapp Group. Join now!
Aster MIMS 25/06/2023

Missing | ഒബ് സെര്‍വഷന്‍ ഹോമില്‍ നിന്ന് 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ചു

കണ്ടുകിട്ടുന്നവര്‍ മേല്‍പറമ്പ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം 14 year Old Boy Missing, Paravanadukkam Observation Home, Police Probe, Kerala News
മേല്‍പറമ്പ്:(www.kasaragodvartha.com) ഒബ് സെര്‍വഷന്‍ ഹോമില്‍ നിന്ന് 14 കാരനെ കാണാനില്ലെന്ന പരാതിയില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡെല്‍ഹി ശാസ്ത്രി പാര്‍കിനടുത്ത് താമസിക്കുന്ന ഭുലാന്‍ മസ്ജിദിനടുത്തുള്ള ഇര്‍ഫാന്റെ മകന്‍ അര്‍മാന്‍ അന്‍സാരിയെയാണ് കാണാതായത്.

14 year old boy missing in Paravanadukkam Observation home, Melparamba, News, 14 year Old Boy Missing, Paravanadukkam Observation Home, Police, Probe, Complaint, Police Station, Kerala News.

ഓഗസ്റ്റ് 10 ന് 5.45 നും ആറു മണിക്കും ഇടയിലുള്ള സമയത്താണ് പരവനടുക്കത്തെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കണ്ടുകിട്ടുന്നവര്‍ മേല്‍പറമ്പ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം.

Keywords: 14 year old boy missing in Paravanadukkam Observation home, Melparamba, News, 14 year Old Boy Missing, Paravanadukkam Observation Home, Police, Probe, Complaint, Police Station, Kerala News.


< !- START disable copy paste -->

Post a Comment