Join Whatsapp Group. Join now!
Aster MIMS 25/06/2023

Fire | ഗ്യാസ് സിലിൻഡറിന് തീപ്പിടിച്ച് തട്ടുകട കത്തിനശിച്ചു; കഞ്ചാവ് സംഘം തീയിട്ടതെന്ന് ആരോപണം; പൊലീസ് അന്വേഷണം തുടങ്ങി

ഉപ്പള ജോഡ്ക്കല്ലിലാണ് സംഭവം Uppala News, കാസറഗോഡ് വാർത്തകൾ, Malayalam News, Kerala News
ഉപ്പള: (www.kasargodvartha.com) ഗ്യാസ് സിലിൻഡറിന് തീപ്പിടിച്ച് തട്ടുകട പൂർണമായും കത്തിനശിച്ചു. ഉപ്പള ജോഡ്ക്കല്ലിലെ അബൂബകറിന്റെ ഉടമസ്ഥതയിലുള്ള തട്ടുകടയാണ് വ്യാഴാഴ്ച രാത്രി കത്തി നശിച്ചത്. കടയുടെ അകത്തുണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിൻഡറുകളില്‍ രണ്ടെണ്ണം പൊട്ടിത്തെറിച്ചതായി കണ്ടെത്തിയതായി കടയുടമ പറഞ്ഞു.

News, Kasragod, Kerala, Uppala, Gas Cylinder, Fire, Police, Investigation, Shop gutted as gas cylinder catches fire.

രാത്രിയിൽ കഞ്ചാവ് സംഘം തീവെച്ചതായാണ് സംശയിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ മഞ്ചേശ്വം പൊലീസ് അന്വേഷണം ആരംദിച്ചു.

Keywords: News, Kasragod, Kerala, Uppala, Gas Cylinder, Fire, Police, Investigation, Shop gutted as gas cylinder catches fire.
< !- START disable copy paste -->

Post a Comment