അയല്‍വാസി മുന്‍ വിരോധം വെച്ച് വാക്കേറ്റത്തിനിടെ വെട്ടുകയായിന്നുവെന്നാണ് പരാതി. വീട്ടുപരിസരത്ത് വെച്ചാണ് വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടി പരിക്കേല്‍പിച്ചതെന്നും പരാതിയില്‍ പറയുന്നു. വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്തെത്തിയിരുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
Keywords: Bedakam, Crime, Malayalam News, Kerala News, Kasaragod News, Crime News, Man booked for assaulting.
< !- START disable copy paste -->