Join Whatsapp Group. Join now!
Aster MIMS 25/06/2023

Found Dead | മലപ്പുറം സ്വദേശിയെ കാസർകോട്ടെ ലോഡ്‌ജ്‌ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ടാപിങ് തൊഴിലാളിയാണ് Malappuram News, Malayalam News, ദക്ഷിണ കന്നഡ വാർത്തകൾ, Obituary, Found Dead
കാസർകോട്: (www.kasargodvartha.com) മലപ്പുറം സ്വദേശിയെ കാസർകോട്ടെ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ ടാപിങ് തൊഴിലാളിയായ മലപ്പുറം ചുങ്കത്തറയിലെ ശരത് (36) ആണ് മരിച്ചത്.

News, Kasaragod, Kerala, Malappuram, Obituary, Found Dead, Man, Lodge, Police, Hospital, Dead Body, Man found dead in lodge.

കഴിഞ്ഞ ദിവസം മുറിയെടുത്ത ശരത് വാതിൽ തുറക്കാത്തതിനെ തുടർന്ന് ലോഡ്ജ് അധികൃതർ ജനൽ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ കാസർകോട് ടൗൺ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

News, Kasaragod, Kerala, Malappuram, Obituary, Found Dead, Man, Lodge, Police, Hospital, Dead Body, Man found dead in lodge.

പൊലീസെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. തുടർന്ന് കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സത്യൻ - സുകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ: സരിത.

Keywords: News, Kasaragod, Kerala, Malappuram, Obituary, Found Dead, Man, Lodge, Police, Hospital, Dead Body, Man found dead in lodge.
< !- START disable copy paste -->

Post a Comment