പ്രദേശത്തെ ഒരാൾക്കൊപ്പം ജോലിചെയ്യുന്ന യുവതി തിങ്കളാഴ്ച രാവിലെ ജോലിക്കായി ഒരു യുവാവിൻ്റെ കാറിൽ കയറി പോയതായിരുന്നുവെന്നാണ് പറയുന്നത്.
പിന്നീട് ഭാര്യയെകുറിച്ച് യാതൊരു വിവരവുമില്ലെന്ന് ഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആദൂർ പൊലീസ് വുമൺ മിസിംഗിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബർ സെലിന്റെ സഹായവും തേടിയിട്ടുണ്ട്.
Keywords: Missing Case, Adoor, Police FIR, Kerala, Kasaragod, Car, Woman, Employee, Youth, Cyber Cell, Man files missing complaint of wife.