കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ കെ പി ഷൈൻ, എസ് ഐ മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.
Arrested | അർധരാത്രിയിൽ ആഡംബര കാറിൽ മയക്കുമരുന്നുമായി കറങ്ങിയ യുവാവ് അറസ്റ്റിൽ
ഹൊസ്ദുർഗ് പൊലീസാണ് എംഡിഎംഎ പിടികൂടിയത് Malayalam News, Kerala News, കാസറഗോഡ് വാർത്തകൾ, Hosdurg News, MDMA News
കാഞ്ഞങ്ങാട്: (www.kasargodvartha.com) അർധരാത്രിയിൽ ആഡംബര കാറിൽ മയക്കുമരുന്നുമായി കറങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ കെ നൗഫൽ (35) ആണ് അറസ്റ്റിലായത്. 340 മി. ഗ്രാം എംഡിഎഎയാണ് യുവാവിൽ നിന്ന് പിടികൂടിയത്.