Join Whatsapp Group. Join now!
Aster MIMS 10/10/2023

Drowned | കുളത്തിലെ ചെളി നീക്കം ചെയ്യുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

കെ ഗോപാലകൃഷ്ണയാണ് മരിച്ചത് Mangalore News, ദക്ഷിണ കന്നഡ വാര്‍ത്തകള്‍, Drowned, Obituary News
മംഗ്‌ളുറു: (www.kasargodvartha.com) സുള്ള്യ പള്‍ട്ടാടിയില്‍ വീട്ടുപറമ്പിലെ കുളത്തില്‍ ചെളി നീക്കം ചെയ്യുകയായിരുന്ന യുവാവ് മുങ്ങി മരിച്ചു. മോണപ്പ നായ്കിന്റെ മകന്‍ കെ ഗോപാലകൃഷ്ണയാണ് (34) മരിച്ചത്.
പടുബിദ്രി അദാനി പവര്‍ ലിമിറ്റഡ് (യുപിസിഎല്‍) ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് വിഭാഗത്തില്‍ ടെക്‌നീഷ്യനാണ് ഗോപാലകൃഷ്ണ.
          
Mangalore News, Drowned, Obituary News, National News, Karnataka News, Man drowns in lake while trying to remove slush.

യുവാവ് ഏറെനേരമായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഗോപാലകൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Keywords: Mangalore News, Drowned, Obituary News, National News, Karnataka News, Man drowns in lake while trying to remove slush.
< !- START disable copy paste -->

Post a Comment