പിഴ അടച്ചില്ലെങ്കില്‍ മൂന്നര വര്‍ഷം അധിക തടവും അനുഭവിക്കണം. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെച്ച് 2016ല്‍ പല ദിവസങ്ങളിലായി 10,11 വയസുള്ള കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതി സമാനമായ മറ്റൊരു കേസില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.
അന്നത്തെ അമ്പലത്തറ എസ്ഐ ആയിരുന്ന കെ വി ശശീന്ദ്രനാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. പിഴ തുക ഇരയായ കുട്ടികള്‍ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.
Keywords: Kasaragod, Kerala, News, Man, Sentenced, Jail, Assault, Court-Verdict, Case, Teacher, Students, Police Station, Pocso, Investigation, Top-Headlines, Man sentenced to 53 years in jail for assaulting minors.< !- START disable copy paste -->