Accidental Death | ദേശീയപാതയില്‍ കാറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; കൂടയുണ്ടായിരുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരം
Feb 2, 2023, 22:13 IST
പെരിയ: (www.kasargodvartha.com) ദേശീയപാതയില്‍ ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
പെരിയ നടുവോട്ടു പാറയിലെ വൈശാഖ് (23) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന കോളജ് വിദ്യാര്‍ത്ഥിനി പുല്ലൂര്‍ തടത്തിലെ ആരതി (18) ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് 6.45 മണിയോടെ പെരിയ ദേശീയപാതയിലാണ് അപകടം. ബസിലുണ്ടായിരുന്ന ഏതാനും യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ആള്ടോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
കാസര്‍കോട് ഗവ.കോളജിലെ വിദ്യര്‍ത്ഥിനിയാണ് ആരതി.
പെരിയ ടൗണിന് സമീപം ശ്രീശൈലം ക്ഷേത്രത്തിനടുത്താണ് അപകടം.
ബസിൽ ഉണ്ടായിരുന്ന 10 ഓളം പേർക്കാണ് പരുക്കേറ്റത്. കെ പി കുഞ്ഞിക്കണ്ണൻ (65) , ഐശ്വര്യ (19), വിജിന (25), ശ്രീവിദ്യ (37), മാധവി (60), ജിതിൻ (21) എന്നിവരെ പരുക്കുകളോടെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിയ മൂന്നാം കടവിലേക്ക് പോകുകയായിരുന്നു ബസ്.
മരിച്ച വൈശാഖിന് പെരിയയിൽ ഇൻറർലോക് സ്ഥാപനമുണ്ട്.
വൈശാഖ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
നെടുവോട്ട് പാറയിലെ പരേതതരായ സദാനന്ദൻ – അമ്മിണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മധു, ശാലിനി, സുധീഷ്, അശ്വതി, കാർത്തിക്.
പെരിയ നടുവോട്ടു പാറയിലെ വൈശാഖ് (23) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന കോളജ് വിദ്യാര്‍ത്ഥിനി പുല്ലൂര്‍ തടത്തിലെ ആരതി (18) ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് 6.45 മണിയോടെ പെരിയ ദേശീയപാതയിലാണ് അപകടം. ബസിലുണ്ടായിരുന്ന ഏതാനും യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ആള്ടോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
കാസര്‍കോട് ഗവ.കോളജിലെ വിദ്യര്‍ത്ഥിനിയാണ് ആരതി.
ബസിൽ ഉണ്ടായിരുന്ന 10 ഓളം പേർക്കാണ് പരുക്കേറ്റത്. കെ പി കുഞ്ഞിക്കണ്ണൻ (65) , ഐശ്വര്യ (19), വിജിന (25), ശ്രീവിദ്യ (37), മാധവി (60), ജിതിൻ (21) എന്നിവരെ പരുക്കുകളോടെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിയ മൂന്നാം കടവിലേക്ക് പോകുകയായിരുന്നു ബസ്.
മരിച്ച വൈശാഖിന് പെരിയയിൽ ഇൻറർലോക് സ്ഥാപനമുണ്ട്.
നെടുവോട്ട് പാറയിലെ പരേതതരായ സദാനന്ദൻ – അമ്മിണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മധു, ശാലിനി, സുധീഷ്, അശ്വതി, കാർത്തിക്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Periya, Accidental-Death, Accident, Died, Injured, Young man died in accident after collision between car and bus on national highway.
< !- START disable copy paste -->