city-gold-ad-for-blogger
Aster MIMS 10/10/2023

Injured | നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് സിപിഎം ബ്രാഞ്ച് സെക്രടറിക്ക് ഗുരുതരം

നീലേശ്വരം: (www.kasargodvartha.com) നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് സിപിഎം ബ്രാഞ്ച് സെക്രടറിക്ക് പരുക്ക്. നീലേശ്വരം മേനികോട് കൂവേറ്റിയിലെ അമ്പുവിന്റെ മകന്‍ സി മധുവിനാണ് (42) ഗുരുതരമായി പരുക്കേറ്റത്.
               
Injured | നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് സിപിഎം ബ്രാഞ്ച് സെക്രടറിക്ക് ഗുരുതരം

വാര്‍പ് മേസ്ത്രിയായ മധു ബുധനാഴ്ച രാവിലെ ജോലി സ്ഥലത്ത് കെട്ടിടത്തിന്റെ സണ്‍ഷേഡ് വാര്‍കുന്നതിനിടെ താഴെ വീഴുകയായിരുന്നു. പരുക്കേറ്റ മധുവിനെ ആദ്യം നീലേശ്വരത്തെ തേജസ്വിനി ആശുപത്രിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായിരുന്നതിനാല്‍ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂവേറ്റി സിപിഎം ബ്രാഞ്ച് സെക്രടറിയാണ് മധു.
             
Injured | നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് സിപിഎം ബ്രാഞ്ച് സെക്രടറിക്ക് ഗുരുതരം

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Nileshwaram, Injured, House, CPM Worker, Nileshwaram: CPM branch secretary injured after falling from under-construction building.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL