Found Dead | തൃക്കരിപ്പൂർ സ്വദേശിയെ ഗോവയിലെ ബീചിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃക്കരിപ്പൂർ: (www.kasargodvartha.com) തൃക്കരിപ്പൂർ സ്വദേശിയെ ഗോവയിലെ ബീചിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വള്ളാപ്പ് റോഡിലെ പരേതനായ ഡോ. വിപിപി കുഞ്ഞബ്ദുല്ലയുടെ മകൻ മുഹമ്മദ് സുഹൈൽ (58) ആണ് മരിച്ചത്. കുറേകാലമായി കോഴിക്കോട് സിറ്റിയിലാണ് താമസം.

1986 - 89 വർഷം പയ്യന്നൂർ കോളജിൽ ബിരുദ വിദ്യാർഥിയായിരുന്നു സുഹൈൽ. വലിയ സുഹൃദ് ബന്ധത്തിന് ഉടമയാണ്.

Trikaripur, news, Kerala, Top-Headlines, Death, Man found dead on Goa Beach.

Keywords: Trikaripur, news, Kerala, Top-Headlines, Death, Man found dead on Goa Beach.

Post a Comment

أحدث أقدم