city-gold-ad-for-blogger
Aster MIMS 10/10/2023

Museum | ഇൻഡ്യൻ പട്ടാളത്തിന്റെ പാറ്റൻ ടാങ്ക് ഇനി ധർമസ്ഥല മ്യൂസിയത്തിൽ

മംഗ്ളുറു: (www.kasargodvartha.com) ഇൻഡ്യൻ സേന 1971ലെ ഇൻഡ്യ-പാക്, ബംഗ്ലാദേശ് വിമോചന യുദ്ധങ്ങളിൽ ഉൾപെടെ ഉപയോഗിച്ച ടാങ്ക് ഇനി മംഗ്ളൂറിനടുത്ത ധർമസ്ഥല മഞ്ചുനാഥ ക്ഷേത്രം മ്യൂസിയത്തിന് സ്വന്തം. ടി-565 ടാങ്ക് പ്രതിരോധ മന്ത്രാലയം പുണെയിലെ കേന്ദ്ര പ്രതിരോധ ഡിപോ മുഖേന മ്യൂസിയത്തിന് കൈമാറി.

                           
Museum | ഇൻഡ്യൻ പട്ടാളത്തിന്റെ പാറ്റൻ ടാങ്ക് ഇനി ധർമസ്ഥല മ്യൂസിയത്തിൽ

നാലു പതിറ്റാണ്ട് ഇൻഡ്യൻ സേനയെ സേവിച്ച ടാങ്ക് ഇൻഡോ-സോവിയറ്റ് സൗഹൃദ കാലം 1968ൽ വികസിപ്പിച്ചതാണ്. ഭാരം - 40 ടൺ. ഒമ്പതടിയാണ് ഉയരം. 10.8 അടി നീളവുമുണ്ട്. 500 കുതിര ശക്തിയിൽ മണിക്കൂറിൽ 51 കിലോമീറ്റർ വേഗത്തിൽ കുതിച്ചതാണ് യുദ്ധമുഖത്തെ ചരിത്രം.
                     
Museum | ഇൻഡ്യൻ പട്ടാളത്തിന്റെ പാറ്റൻ ടാങ്ക് ഇനി ധർമസ്ഥല മ്യൂസിയത്തിൽ

ധർമസ്ഥല ധർമ്മാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡെയെ കേന്ദ്ര സർകാർ കഴിഞ്ഞ ജൂലൈയിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിരുന്നു.

Keywords:  Ministry of Defence contributes T-565 Tank to Dharmasthala Museum, Karnataka,Mangalore,News,Top-Headlines,Temple,Central Government.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL