Join Whatsapp Group. Join now!
Aster MIMS 10/10/2023

Rank | എംഎസ്‌സി കൗൺസിലിംഗ് സൈകോളജിയിൽ രണ്ടാം റാങ്ക് നേടി അഭിമാനമായി കാസർകോട് സ്വദേശിനി അരീബ ഷംനാട്

Areeba Shamnad secured second rank in MSc Counseling Psychology #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെമ്മനാട്: (www.kasargodvartha.com) കേരള യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം ലോയോളാ കോളജ് ഓഫ് സോഷ്യൽ സയൻസിൽ നിന്നും എംഎസ്‌സി കൗൺസിലിംഗ് സൈകോളജിയിൽ രണ്ടാം റാങ്ക് നേടി കാസർകോട് സ്വദേശിനി അഭിമാനമായി. ചെമ്മനാട്ടെ അരീബ ഷംനാടാണ് റാങ്ക് കരസ്ഥമാക്കിയത്.       
              
Areeba Shamnad secured second rank in MSc Counseling Psychology, Kerala, Kasaragod,Chemnad,news,Top-Headlines,Rank,Education.

നേരത്തെ ബിഎസ്‌സി സൈകോളജിയിലും റാങ്ക് നേടി അരീബ മിടുക്ക് തെളിയിച്ചിരുന്നു. ഇൻഗ്ലീഷ് പ്രഭാഷണത്തിൽ പ്രവീണ്യമുള്ള അരീബ നല്ല വായനക്കാരി കൂടിയാണ്. ചെമ്മനാട്ടെ അൻവർ ഷംനാട് - ശബാന ദമ്പതികളുടെ മകളാണ്.
            
Areeba Shamnad secured second rank in MSc Counseling Psychology, Kerala, Kasaragod,Chemnad,news,Top-Headlines,Rank,Education.

Keywords: Areeba Shamnad secured second rank in MSc Counseling Psychology, Kerala, Kasaragod,Chemnad,news,Top-Headlines,Rank,Education.

Post a Comment