city-gold-ad-for-blogger
Aster MIMS 10/10/2023

Youth arrested | സ്‌കൂടറിൽ കടത്തുകയായിരുന്ന 18 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; ലഹരിമരുന്ന് വിതരണത്തിലെ പ്രധാന കണ്ണിയെന്ന് പൊലീസ്

മഞ്ചേശ്വരം: (www.kasargodvartha.com) സ്‌കൂടറിൽ കടത്തുകയായിരുന്ന 18 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ് നാട് തിരുവള്ളൂർ മാരിയമ്മൻകോവിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആന്റണി രാജിനെ (26) യാണ് മഞ്ചേശ്വരം സിഐ സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
                   
Youth arrested | സ്‌കൂടറിൽ കടത്തുകയായിരുന്ന 18 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; ലഹരിമരുന്ന് വിതരണത്തിലെ പ്രധാന കണ്ണിയെന്ന് പൊലീസ്

ഉപ്പള കൈക്കമ്പയിൽ വെച്ച് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് യുവാവിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയത്. സ്‌കൂടറിലെ സീറ്റിനടിയിൽ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു കഞ്ചാവ്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് വിതരണത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
     
Youth arrested | സ്‌കൂടറിൽ കടത്തുകയായിരുന്ന 18 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; ലഹരിമരുന്ന് വിതരണത്തിലെ പ്രധാന കണ്ണിയെന്ന് പൊലീസ്

Keywords: Youth arrested with cannabis, Kerala, Manjeshwaram, Kasaragod, News, Top-Headlines, Arrested, Scooter, Police, Drugs, Vehicle, Uppala.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL