city-gold-ad-for-blogger
Aster MIMS 10/10/2023

Police Chief | സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് കാസർകോട്ട് സന്ദർശനം നടത്തി; സ്റ്റേഷൻ തലത്തിലുള്ള പൊലീസിൻ്റെ പ്രവർത്തനങ്ങൾ മുതൽ പൊതുജനങ്ങളോടുള്ള പെരുമാറ്റത്തിൽ വരെ നിർദേശങ്ങൾ

കാസർകോട്: (www.kasargodvartha.com) സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ പൊലീസ് ആസ്ഥാനത്ത് വിളിച്ചുചേർത്ത സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടേയും ഡിവൈ എസ്പിമാരുടേയും യോഗത്തിൽ അദ്ദേഹം പങ്കെടുത്തു. ജില്ലയിലെ ക്രമസമാധാന പ്രശ്നങ്ങളും കുറ്റാന്വേഷണത്തെ സംബന്ധിച്ചും വിശദമായി ചർച ചെയ്തു. ശബരിമല സീസണിൽ ജില്ലയിൽ സ്വീകരിക്കേണ്ട ക്രമസമാധാന പാലനത്തെക്കുറിച്ച് പൊലീസ് മേധാവി നിർദേശം നൽകി.
      
Police Chief | സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് കാസർകോട്ട് സന്ദർശനം നടത്തി; സ്റ്റേഷൻ തലത്തിലുള്ള പൊലീസിൻ്റെ പ്രവർത്തനങ്ങൾ മുതൽ പൊതുജനങ്ങളോടുള്ള പെരുമാറ്റത്തിൽ വരെ നിർദേശങ്ങൾ

സ്റ്റേഷൻ തലത്തിലുള്ള പൊലീസിൻ്റെ പ്രവർത്തനങ്ങൾ, മയക്കുമരുന്നിനെതിരെയുള്ള നടപടികൾ, ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരെ എടുക്കേണ്ട നടപടികൾ എന്നിവ ചർചയായി. പൊതുജനങ്ങളോട് പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ മുതിർന്ന പൗരന്മാർ എന്നിവരോട് നല്ല രീതിയിൽ പെരുമാറുന്നതിനും നിർദേശം നൽകി. കുറ്റകൃത്യങ്ങൾക്കെതിരെ ശക്തവും സമയബന്ധിതമായും നടപടി സ്വീകരിക്കാനും പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
             
Police Chief | സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് കാസർകോട്ട് സന്ദർശനം നടത്തി; സ്റ്റേഷൻ തലത്തിലുള്ള പൊലീസിൻ്റെ പ്രവർത്തനങ്ങൾ മുതൽ പൊതുജനങ്ങളോടുള്ള പെരുമാറ്റത്തിൽ വരെ നിർദേശങ്ങൾ

യോഗത്തിൽ നോർത് സോൺ ഐജിയുടെ ചുമതല വഹിക്കുന്ന കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എ അക്ബർ, ഡെപ്യൂടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് കണ്ണൂർ റേൻജ് രാഹുൽ ആർ നായർ, ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന, അഡീഷണൽ എപി പികെ രാജു, എന്നിവരും ജില്ലയിലെ ഡിവൈ എസ് പിമാരും യോഗത്തിൽ സംബന്ധിച്ചു.
          
Police Chief | സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് കാസർകോട്ട് സന്ദർശനം നടത്തി; സ്റ്റേഷൻ തലത്തിലുള്ള പൊലീസിൻ്റെ പ്രവർത്തനങ്ങൾ മുതൽ പൊതുജനങ്ങളോടുള്ള പെരുമാറ്റത്തിൽ വരെ നിർദേശങ്ങൾ
  
Police Chief | സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് കാസർകോട്ട് സന്ദർശനം നടത്തി; സ്റ്റേഷൻ തലത്തിലുള്ള പൊലീസിൻ്റെ പ്രവർത്തനങ്ങൾ മുതൽ പൊതുജനങ്ങളോടുള്ള പെരുമാറ്റത്തിൽ വരെ നിർദേശങ്ങൾ

Keywords: State Police Chief Anil Kant visited Kasaragod, Kerala,Kasaragod, Top-Headlines, Police, News,Visit.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL