Inaugurated | നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എയുപി സ്കൂള്‍ ശത വാര്‍ഷിക കെട്ടിടം വിദ്യാഭ്യാസ മന്ത്രി ഉല്‍ഘാടനം ചെയ്തു
Nov 29, 2022, 21:37 IST
കാസര്‍കോട്: (www.kasargodvartha.com) നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എയുപി സ്കൂള്‍ ശത വാര്‍ഷിക കെട്ടിടം വിദ്യാഭ്യാസ മന്ത്രി ഉല്‍ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് അഡ്വ. വി എം മുനീര്‍ മുഖ്യാതിഥിയയിരുന്നു.
സ്കൂള്‍ മാനേജ്മെന്റ് കമിറ്റി ജനറല്‍ സെക്രടറി ഖമറുദ്ദീന് തായല്‍, ട്രഷറര്‍ അബ്ദു തൈവളപ്പ്, വികസന സ്റ്റാന്‍ഡിങ് കമിറ്റി ചെയര്മാന് അബ്ബാസ് ബീഗം, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്സണ്‍ സിയാന ഹനീഫ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്സണ്‍ രജനി, വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുര്‍ റഹ് മാന്‍ ചക്കര, നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജമാഅത് കമിറ്റി ജന. സെക്രടറി ഹനീഫ് നെല്ലിക്കുന്ന്, കാസര്‍കോട് ഡിഡിഇ വാസു സി കെ, എഇഒ അഗസ്റ്റിന് ബെര്‍ണാഡ്, ഹെഡ്മാസ്റ്റര് മുഹമ്മദ് കുട്ടി എ കെ, പിടിഎ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ പി എം, ടി എ മഹമൂദ് ഹാജി സംസാരിച്ചു.