city-gold-ad-for-blogger
Aster MIMS 10/10/2023

Salary | മൃഗസംരക്ഷണത്തിന് കര്‍ണാടക സര്‍കാര്‍ ജീവനക്കാരുടെ വേതനം പിടിക്കുന്നു

മംഗ്‌ളുറു: (www.kasargodvartha.com) കന്നുകാലികളുടെ ക്ഷേമത്തിനായി സര്‍കാര്‍ പ്രഖ്യാപിച്ച 'പുണ്യകോടി ദത്തു യോജന' പദ്ധതിക്കായി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നു. ഒറ്റത്തവണ സംഭാവന എന്ന രീതിയില്‍ 80- 100 കോടി രൂപയോളം സ്വരൂപിക്കയാണ് ലക്ഷ്യം. വിസമ്മതം ഈ മാസം 25-നകം ബന്ധപ്പെട്ട വകുപ്പുകളിലെ ശമ്പള വിതരണ അതോറിറ്റികളെ രേഖാമൂലം അറിയിക്കണം.
                
Salary | മൃഗസംരക്ഷണത്തിന് കര്‍ണാടക സര്‍കാര്‍ ജീവനക്കാരുടെ വേതനം പിടിക്കുന്നു

ഗ്രൂപ്-എ ജീവനക്കാര്‍ 11,000 രൂപ, ഗ്രൂപ്-ബി 4,000 രൂപ, ഗ്രൂപ്-സി 400 രൂപ എന്നിങ്ങനെയാണ് നല്‍കേണ്ടത്. ഡി വിഭാഗത്തെ ഒഴിവാക്കി. തുക മൃഗസംരക്ഷണ, വെറ്ററിനറി സേവന വകുപ്പിന് കൈമാറും. കര്‍ണാടക സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് സിഎസ് ഷഡാക്ഷരി ഈ വിഷയത്തില്‍ സര്‍കാറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
             
Salary | മൃഗസംരക്ഷണത്തിന് കര്‍ണാടക സര്‍കാര്‍ ജീവനക്കാരുടെ വേതനം പിടിക്കുന്നു

Keywords:  Latest-News, National, Mangalore, Karnataka, Top-Headlines, Government, Animal, Karnataka govt staff to give a day's salary for cow welfare scheme.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL