city-gold-ad-for-blogger
Aster MIMS 10/10/2023

Found Dead | കൊലക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കവേ ചീമേനി തുറന്ന ജയിലില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് ആദ്യഭാര്യയിലെ മകളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍

ചീമേനി: (www.kasargodvartha.com) ആദ്യഭാര്യയിലെ മകളെ 2003ല്‍ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുന്നതിനിടയില്‍ ചീമേനി തുറന്ന ജയിലില്‍ നിന്നും ചാടി രക്ഷപ്പെട്ട പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒലയമ്പാടി പുതിയ വയല്‍ കോളനിയിലെ പിജെ ജെയിംസ് എന്ന തോമസ് (58) ആണ് മരിച്ചത്.
             
Found Dead | കൊലക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കവേ ചീമേനി തുറന്ന ജയിലില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് ആദ്യഭാര്യയിലെ മകളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍

വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് തോമസ് ചീമേനി തുറന്ന ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ വെള്ളിയാഴ്ച രാവിലെയാണ് ഒലയമ്പാടിയില്‍ വീടിന് സമീപത്തെ മരക്കൊമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
                
Found Dead | കൊലക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കവേ ചീമേനി തുറന്ന ജയിലില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് ആദ്യഭാര്യയിലെ മകളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍

കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ഇയാളെ 2004 ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരവേ സത് സ്വഭാവിയായതിനാലാണ് ഇയാളെ 2017ല്‍ ചീമേനി തുറന്ന ജയിലിലേക്ക് മാറ്റിയത്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Jail, Cheemeni, Accused, Died, Death, Police, Murder, Investigation, Jail Break Accused Found Dead.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL