Join Whatsapp Group. Join now!
Aster mims 04/11/2022

Drowned | സ്‌കൂള്‍ വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു

15-year-old Boy Drowns in Netravati River while Swimming, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) നേത്രാവതി നദിയില്‍ ബിസി റോഡ് ബ്രഹ്മറകൊട്‌ലുവില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മരിച്ചു. ബിസി റോഡ് പര്‍ലിയ മഡ്ഡയിലെ സല്‍മാന്‍ (15) ആണ് മരിച്ചത്.
            
Latest-News, National, Top-Headlines, Drown, Mangalore, Died, Student, 15-year-old Boy Drowns in Netravati River while Swimming.

ബിസി റോഡ് കൈക്കമ്പ ബെസ്റ്റ് ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍ പത്താം തരം വിദ്യാര്‍ഥിയാണ്. നാല് കൂട്ടുകാര്‍ക്കൊപ്പം നീന്തുന്നതിനിടെ സല്‍മാന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
             
Latest-News, National, Top-Headlines, Drown, Mangalore, Died, Student, 15-year-old Boy Drowns in Netravati River while Swimming.

Keywords: Latest-News, National, Top-Headlines, Drown, Mangalore, Died, Student, 15-year-old Boy Drowns in Netravati River while Swimming.
< !- START disable copy paste -->

Post a Comment